എലിസബത്ത് ലെബ്രു
From Wikipedia, the free encyclopedia
ഫ്രഞ്ച് ചിത്രകാരിയായിരുന്നു എലിസബത്ത് ലെബ്രു(16 ഏപ്രിൽl 1755 – 30 മാർച്ച്1842). ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് ഫ്രാൻസ് വിട്ട എലിസബത്ത് ആസ്ട്രിയയിലും റഷ്യയിലും തങ്ങി തന്റെ കലാസപര്യ തുടർന്നു. രാജകുടുംബാംഗങ്ങളുടെയും സമുഹത്തിലെ ഉന്നതശ്രേണിയിലുള്ള വ്യക്തികളൂടേയും ഛായാചിത്രങ്ങൾ അവർ വരച്ചിരുന്നു. സൃഷ്ടികളിലെ വർണ്ണപ്രപഞ്ചവും ചാരുതയും ഏറെ പ്രകീർത്തിയ്ക്കപ്പെട്ടിരുന്നു.
വസ്തുതകൾ Louise Élisabeth Vigée LeBrun, ജനനം ...
Louise Élisabeth Vigée LeBrun | |
---|---|
ജനനം | Marie Élisabeth Louise Vigée (1755-04-16)16 ഏപ്രിൽ 1755 Paris, France |
മരണം | 30 മാർച്ച് 1842(1842-03-30) (പ്രായം 86) Paris, France |
ദേശീയത | French |
അറിയപ്പെടുന്നത് | Painting |
പ്രസ്ഥാനം | Rococo, Neoclassicism |
അടയ്ക്കുക