ഗി ദുബോർ
From Wikipedia, the free encyclopedia
ഗി ദുബോർ (Guy Debord, ഫ്രഞ്ച് ഉച്ചാരണം gi dəbɔʁ )(ഡിസമ്പർ 28, 1931 – നവമ്പർ 30, 1994) സിറ്റുവേഷനിസ്റ്റ് ഇൻറർനാഷണൽ(Situationist International) എന്ന സാമൂഹ്യ വിപ്ലവപ്രസ്ഥാനത്തിന് രൂപവും നേതൃത്വവും നല്കിയ മാർക്സിസ്റ്റ് സൈദ്ധാന്തികനായിരുന്നു[1]. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ദുബോറിന്റെ ആശയങ്ങൾ പാരിസിലെ ബുദ്ധിജീവികളേയും വിദ്യാർഥികളേയും കലാകാരന്മാരേയും ഏറെ സ്വാധീനിച്ചു. 1968-ൽ പാരിസിൽ പടർന്നു പിടിച്ച വിദ്യാർഥി പ്രക്ഷോഭത്തിനും ഈ പ്രസ്ഥാനം കാരണമായിരുന്നുവെന്ന് പറയപ്പെടുന്നു.[2],[3]
വസ്തുതകൾ ജനനം, മരണം ...
ജനനം | (1931-12-28)ഡിസംബർ 28, 1931 Paris, France |
---|---|
മരണം | നവംബർ 30, 1994(1994-11-30) (പ്രായം 62) Bellevue-la-Montagne, Haute-Loire, France |
കാലഘട്ടം | 20th-century philosophy |
പ്രദേശം | Western Philosophy |
ചിന്താധാര | Marxism, Letterist International, Situationist |
പ്രധാന താത്പര്യങ്ങൾ | Social theory Reification Commodity fetishism Class struggle |
ശ്രദ്ധേയമായ ആശയങ്ങൾ | Spectacle Détournement Psychogeography Dérive Recuperation |
സ്വാധീനിച്ചവർ
| |
സ്വാധീനിക്കപ്പെട്ടവർ
| |
ഒപ്പ് |
അടയ്ക്കുക