From Wikipedia, the free encyclopedia
ഹോമിനിഡ് കുടുംബത്തിൽ പെട്ട ഒരു ജെനുസാണ് ഹോമോ . ആധുനിക മനുഷ്യനും ബന്ധപെട്ട ഉപവർഗ്ഗങ്ങളും ഈ ജെനുസിൽ പെടുന്നു. ഈ ജെനുസിന്റെ തുടകം ഹോമോ ഹാബിലിസ് സിൽ നിന്നും ആണ് , ഉദേശം 2.3 - 2.4 ദശ ലക്ഷം വർഷത്തെ പഴക്കം ഉണ്ട് ഇവയ്ക്ക്. ആസ്ട്രലോപിത്തേക്കസിന്റെ ഏതു സ്പീഷീസിൽ നിന്നും ആണ് ആദ്യ ഹോമോ ആയ ഹോമോ ഹാബിലിസ് ആവിർഭവിച്ചത് എന്നത് ഇന്നും തെളിവുകൾ ഇല്ലാതെ ശേഷിക്കുന്നു .[1][2]
ഹോമോ | |
---|---|
Homo habilis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Infraorder: | Simiiformes |
Superfamily: | |
Family: | Hominidae |
Subfamily: | Homininae |
Genus: | Homo Linnaeus, 1758 |
Type species | |
Homo sapiens Linnaeus, 1758 | |
Species | |
Homo sapiens |
Species | Lived when (mya) | Lived where | Adult height | Adult mass | Cranial capacity (cm³) | Fossil record | Discovery / publication of name |
---|---|---|---|---|---|---|---|
ഡെനിസോവ ഹോമിനിൻ | 0.04 | Altai Krai | 1 site | 2010 | |||
ഹോമോ അന്റിസെസ്സർ | 1.2 – 0.8 | സ്പെയിൻ | 1.75 m (5.7 ft) | 90 kg (200 lb) | 1,000 | 2 sites | 1997 |
ഹോമോ സെപ്രാൻസിസ് | 0.5 – 0.35 | ഇറ്റലി | 1,000 | 1 skull cap | 1994/2003 | ||
ഹോമോ ഇറക്റ്റസ് | 1.8 – 0.2 | ആഫ്രിക്ക, യുറേഷ്യ (ജാവ, ചൈന, ഇന്ത്യ, Caucasus) | 1.8 m (5.9 ft) | 60 kg (130 lb) | 850 (early) – 1,100 (late) | Many | 1891/1892 |
ഹോമോ എർഗാസ്റ്റർ | 1.9 – 1.4 | Eastern and Southern Africa | 1.9 m (6.2 ft) | 700–850 | Many | 1975 | |
ഹോമോ ഫ്ലോറെൻസിസ് | 0.10 – 0.012 | ഇന്തോനേഷ്യ | 1.0 m (3.3 ft) | 25 kg (55 lb) | 400 | 7 individuals | 2003/2004 |
H. gautengensis | >2 – 0.6 | ദക്ഷിണാഫ്രിക്ക | 1.0 m (3.3 ft) | 1 individual | 2010/2010 | ||
ഹോമോ ഹാബിലിസ് | 2.3 – 1.4 | ആഫ്രിക്ക | 1.0–1.5 m (3.3–4.9 ft) | 33–55 kg (73–120 lb) | 510–660 | Many | 1960/1964 |
ഹോമോ ഹെയ്ഡെൽബെർജെൻസിസ് | 0.6 – 0.35 | യൂറോപ്പ്, ആഫ്രിക്ക, ചൈന | 1.8 m (5.9 ft) | 90 kg (200 lb) | 1,100–1,400 | Many | 1908 |
ഹോമോ നിയാണ്ടർത്താലെൻസിസ് | 0.35 – 0.03 | യൂറോപ്പ്, Western Asia | 1.6 m (5.2 ft) | 55–70 kg (120–150 lb) (heavily built) | 1,200–1,900 | Many | (1829)/1864 |
ഹോമോ റൊഡേഷ്യൻസിസ് | 0.3 – 0.12 | സാംബിയ | 1,300 | Very few | 1921 | ||
ഹോമോ റുഡോൾഫെൻസിസ് | 1.9 | കെനിയ | 700 | 2 sites | 1972/1986 | ||
ഹോമോ സാപിയെൻസ് ഇഡാൾടു | 0.16 – 0.15 | എത്യോപ്യ | 1,450 | 3 craniums | 1997/2003 | ||
ഹോമോ സാപിയെൻസ് | 0.2 – present | ലോകം | 1.4–1.9 m (4.6–6.2 ft) | 50–100 kg (110–220 lb) | 1,000–1,980 | Still living | —/1978 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.