![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/da/Hermann_Hesse_2.jpg/640px-Hermann_Hesse_2.jpg&w=640&q=50)
ഹെർമൻ ഹെസ്സെ
ജർമ്മനിയിലെ രചയിതാവ് / From Wikipedia, the free encyclopedia
ഹെർമൻ കാൾ ഹെസ്സെ (2 ജൂലൈ 1877 - 9 ഓഗസ്റ്റ് 1962) ഒരു ജർമ്മൻ-സ്വിസ് കവിയും നോവലിസ്റ്റും ചിത്രകാരനുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികൾ ഡെമിയൻ, സ്റ്റെപ്പെൻവുൾഫ്, സിദ്ധാർത്ഥ, ദ് ഗ്ലാസ് ബീഡ് ഗെയിം (മജിസ്റ്റർ ലൂഡി എന്നും ഇത് അറിയപ്പെടുന്നു) എന്നിവയാണ്. അദ്ദേഹത്തിന്റെ കൃതികൾ ഒരു വ്യക്തിയുടെ സമൂഹത്തിനു പുറത്തുള്ള ആത്മീയാന്വേഷണം എന്ന ആശയത്തെ അവലോകനം ചെയ്യുന്നു. 1946-ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.
വസ്തുതകൾ ഹെർമൻ ഹെസ്സെ, ജനനം ...
ഹെർമൻ ഹെസ്സെ | |
---|---|
![]() | |
ജനനം | (1877-07-02)2 ജൂലൈ 1877 Calw, Oberamt Calw, Schwarzwaldkreis, Kingdom of Württemberg, German Empire |
മരണം | 9 ഓഗസ്റ്റ് 1962(1962-08-09) (പ്രായം 85) Montagnola, Ticino, Switzerland |
അന്ത്യവിശ്രമം | Cimitero di S. Abbondio Gentilino, Ticino |
തൊഴിൽ | Novelist, short story author, essayist, poet, painter |
ദേശീയത | German |
പൗരത്വം | German, Swiss |
Genre | Fiction |
ശ്രദ്ധേയമായ രചന(കൾ) | The Glass Bead Game Siddhartha Steppenwolf Narcissus and Goldmund Demian |
അവാർഡുകൾ |
|
കയ്യൊപ്പ് | ![]() |
അടയ്ക്കുക