ഹെൻറിയേറ്റാ ലാക്സ്
From Wikipedia, the free encyclopedia
ഹിലാ എന്നറിയപ്പെടുന്ന അസാധാരണവും അമരവുമായ കോശ നിരക്ക് ( Immortal cell line) ജന്മം നല്കിയ ആഫ്രിക്കൻ-അമേരിക്കൻ വനിതയാണ് ഹെൻറിയേറ്റാ ലാക്സ്. വൈദ്യ -ജൈവശാസ്ത്ര രംഗങ്ങളിലെ ഗവേഷണങ്ങൾക്ക് ഹിലാ കോശങ്ങൾ അത്യന്താപേക്ഷിതമാണ്.
വസ്തുതകൾ ഹെൻറിയേറ്റാ ലാക്സ്, ജനനം ...
ഹെൻറിയേറ്റാ ലാക്സ് | |
---|---|
പ്രമാണം:Henrietta Lacks (1920-1951).jpg ഹെൻറിയേറ്റാ ലാക്സും ഭത്താവ് ഡേവിഡ് ലാക്സും. | |
ജനനം | Loretta Pleasant (1920-08-01)ഓഗസ്റ്റ് 1, 1920 റോണാകേ, വെർജ്ജീനിയ |
മരണം | ഒക്ടോബർ 4, 1951(1951-10-04) (പ്രായം 31) |
സ്മാരകങ്ങൾ | Henrietta Lacks Health and Bioscience High School; historical marker at Clover, Virginia |
തൊഴിൽ | Tobacco farmer |
ജീവിതപങ്കാളി(കൾ) | ഡേവിഡ് ലാക്സ്(1915–2002) |
കുട്ടികൾ | ലോറൻസ് ലാക്സ് എൽസീ ലാക്സ് David "Sonny" Lacks, Jr. Deborah (Lacks) Pullum Zakariyya Bari Abdul Rahman (born Joseph Lacks) |
മാതാപിതാക്ക(ൾ) | എലിസ(1886–1924) യും ജോൺ റാൻഡാൽ പ്ലെസന്റ് I (1881–1969) |
അടയ്ക്കുക