സ്ഥിതികോർജ്ജംFrom Wikipedia, the free encyclopedia ഒരു വസ്തുവിനോ അല്ലെങ്കിൽ സംവിധാനത്തിനോ, അതിന്റെ സ്ഥാനം മൂലമോ അല്ലെങ്കിൽ അതിലെ കണികകളുടെ ക്രമീകരണം മൂലമോ ലഭിക്കുന്ന ഊർജ്ജമാണ് സ്ഥാനികോർജ്ജം. ഊർജ്ജത്തിന്റെ SI ഏകകം ജൂൾ ആണ്.
ഒരു വസ്തുവിനോ അല്ലെങ്കിൽ സംവിധാനത്തിനോ, അതിന്റെ സ്ഥാനം മൂലമോ അല്ലെങ്കിൽ അതിലെ കണികകളുടെ ക്രമീകരണം മൂലമോ ലഭിക്കുന്ന ഊർജ്ജമാണ് സ്ഥാനികോർജ്ജം. ഊർജ്ജത്തിന്റെ SI ഏകകം ജൂൾ ആണ്.