From Wikipedia, the free encyclopedia
ഒരു വർഗ്ഗത്തിലെ ജീവികളിലെ സ്ത്രീജനസംഖ്യയും പുരുഷജനസംഖ്യയും തമ്മിലുള്ള അനുപാതമാണ് സ്ത്രീപുരുഷാനുപാതം. ഇത്ജീവശാസ്ത്രത്തിലെ ഒരു പഠ്നശാഖതന്നെ ആണ്. എല്ലാ വർഗ്ഗത്തിലുള്ള ജീവികളുടെ പഠനത്തിലും ഈ അനുപാതത്തിനു പ്രസക്തി ഉണ്ടെങ്കിലും മാനവിക വിഷയങ്ങളിലാണ് ഈ വിഷയത്തിനു അധികം പ്രസക്തിയുള്ളത്. ജനസംഖ്യാശാത്രത്തിലും നരവംശശാസ്ത്രത്തിലും അന്താരാഷ്ട്ര വിഷയങ്ങളിലും എല്ലാം ഈ ഘടകം ചിന്താവിഷയമായി വരുന്നു.
മനുഷ്യന്റെ കാര്യത്തിൽ സ്ത്രീപുരുഷാനുപാതം എന്നത് ഒരു പ്രദേശത്തോ, രാജ്യത്തോ, ഒരു വർഗ്ഗത്തിലോ, സമൂഹത്തിലോ ഉള്ള സ്ത്രീകളുടെയും പുരുഷന്മാരുടെ യും ജനസംഖ്യതമ്മിലുള്ള അനുപാതമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.