![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fa/Soni_Razdan.jpg/640px-Soni_Razdan.jpg&w=640&q=50)
സോണി റസ്ദാൻ
ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ബ്രിട്ടീഷ് നടിയും ചലച്ചിത്ര സംവിധായികയുമാണ് സോണി റസ്ദാൻ (ജനനം: 25 ഒക്ടോബർ 1956). ചലച്ചിത്ര സംവിധായകൻ മഹേഷ് ഭട്ടിനെ വിവാഹം കഴിച്ച അവർ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ അമ്മയാണ്.
വസ്തുതകൾ സോണി റസ്ദാൻ, ജനനം ...
സോണി റസ്ദാൻ | |
---|---|
![]() Razdan in 2018 | |
ജനനം | (1956-10-25) 25 ഒക്ടോബർ 1956 (67 വയസ്സ്) |
ദേശീയത | British |
പൗരത്വം | British |
തൊഴിൽ |
|
സജീവ കാലം | 1981 – present |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | Shaheen Bhatt Alia Bhatt |
ബന്ധുക്കൾ | See Bhatt and Hashmi family |
അടയ്ക്കുക