സിറാജുദ്ദൗള
From Wikipedia, the free encyclopedia
സിറാജ് ഉദ്-ദൗള എന്ന പേരിൽ പ്രശസ്തനായ മിർസ മുഹമ്മദ് സിറാജുദ് ദൗള (1733 – ജൂലൈ 2, 1757) ബംഗാൾ, ബീഹാർ, ഒറീസ്സ എന്നീ പ്രദേശങ്ങളുടെ അവസാനത്തെ സ്വതന്ത്രനായ നവാബ് ആയിരുന്നു. സിറാജ് ഉദ് ദൗളയുടെ ഭരണത്തിന്റെ അന്ത്യം ബംഗാളും പിന്നീട് ഏകദേശം തെക്കേ ഏഷ്യ മുഴുവനും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിനു കീഴിൽ വരുന്നതിന് കാരണമായി. ഹിന്ദുസ്ഥാനി ഭാഷയിൽ അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കുന്നതിന് ബുദ്ധിമുട്ടിയ ബ്രിട്ടീഷുകാർ സിറാജ് ഉദ് ദൗളയെ സർ റോജർ ഡൗളറ്റ് എന്നുവിളിച്ചു.
വസ്തുതകൾ സിറാജ് ഉദ്-ദൗള, ഭരണകാലം ...
സിറാജ് ഉദ്-ദൗള | |
---|---|
ബംഗാൾ നവാബ് | |
ഭരണകാലം | ഏപ്രിൽ, 1756 - ജൂൺ, 1757 |
പൂർണ്ണനാമം | മിർസ മുഹമ്മദ് സിറാജുദ് ദൗള |
മുൻഗാമി | അലി വർദി ഖാൻ |
പിൻഗാമി | മിർ ജാഫർ |
രാജ്ഞി | ബീഗം ലുത്ഫുന്നീസ |
അനന്തരവകാശികൾ | ഉമ്മ് സൊഹ്രa |
പിതാവ് | സൈനുദ്ദിൻ |
മാതാവ് | ആമിന ബീഗം |
അടയ്ക്കുക