സരോജിനി നായിഡു
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും കവയിത്രിയും / From Wikipedia, the free encyclopedia
ഇന്ത്യയുടെ വാനമ്പാടി(NIGHTINGALE OF INDIA) എന്നറിയപ്പെട്ട സരോജിനി നായിഡു' ഒരു ബാല പ്രതിഭയും സ്വാതന്ത്ര്യ സമര സേനാനിയും കവയിത്രിയും ആയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ ആവുന്ന ആദ്യ ഇന്ത്യൻ വനിതയും ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ ആവുന്ന ആദ്യ വനിതയും സരോജിനി നായിഡു ആയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവയായിരുന്ന നായിഡു ദണ്ഡി യാത്രയിൽ മഹാത്മാഗാന്ധിയെ അനുഗമിച്ചു, .സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ(ഉത്തർപ്രദേശ്) ആയിരുന്നു. സരോജിനി നായ്ഡുവിന്റെ പിറന്നാൾ ദിനം ഇന്ത്യയിൽ വനിതാദിനം ആയി ആചരിക്കുന്നു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വസ്തുതകൾ Sarojini Naidu, 1st Governor of United Provinces ...
Sarojini Naidu | |
---|---|
1st Governor of United Provinces | |
ഓഫീസിൽ 15 August 1947 ll – 2 March 1949 | |
മുൻഗാമി | Position established |
പിൻഗാമി | Hormasji Peroshaw Mody |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Sarojini Chattopadhyay (1879-02-13)13 ഫെബ്രുവരി 1879 Hyderabad, Hyderabad State, British India (now in Telangana, India) |
മരണം | 2 മാർച്ച് 1949(1949-03-02) (പ്രായം 70) Lucknow, United Provinces, India |
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Indian National Congress |
പങ്കാളി | Govindarajulu Naidu(1898–1949) |
കുട്ടികൾ | 5; including Padmaja |
ബന്ധുക്കൾ | Virendranath Chattopadhyay, Mrinalini Chattopadhyay, Sunalini Chattopadhyay,Suhasini Chattopadhyay, Harindranath Chattopadhyay,Ranendranath Chattopadhyay, |
അൽമ മേറ്റർ | University of Madras King's College London Girton College, Cambridge |
ജോലി | Political activist, poet-writer |
അടയ്ക്കുക