![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/3f/Sringeritemple.jpg/640px-Sringeritemple.jpg&w=640&q=50)
ശൃംഗേരി
ഇന്ത്യയിലെ ഒരു മനുഷ്യാധിവാസ കേന്ദ്രം / From Wikipedia, the free encyclopedia
കർണ്ണാടക സംസ്ഥാനത്തിലെ ചിക്കമഗളൂർ ജില്ലയിലെ മലയോര പട്ടണവും താലൂക്ക് തലസ്ഥാനവുമാണ് ശൃംഗേരി. അദ്വൈത വേദാന്തത്തിന്റെ ഉപജ്ഞാതാവും ഋഷീശ്വരനുമായ ശങ്കരാചാര്യർ എ.ഡി എട്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ച നാല് മഠങ്ങളിൽ ആദ്യത്തേതാണ് തുംഗാ നദീ തീരത്ത് സ്ഥാപിച്ച ശ്രൃംഗേരി മഠം(ശൃംഗേരി ശാരദാമഠം).
വസ്തുതകൾ ശ്രീക്ഷേത്ര ശൃംഗേരി, രാജ്യം ...
ശ്രീക്ഷേത്ര ശൃംഗേരി | |
---|---|
അമ്പല നഗരം | |
![]() ശ്രീ വിദ്യാശങ്കര അമ്പലം (1342 AD) ശൃംഗേരി | |
രാജ്യം | ![]() |
State | Karnataka |
District | Chikkamagaluru |
Region | Malenadu |
• MLA | T D Rajegowda |
ഉയരം | 672 മീ(2,205 അടി) |
(2011) | |
• ആകെ | 36,539
Male- 18,030 Female- 18,509 |
• Official | Kannada |
• Regional | Kannada. |
സമയമേഖല | UTC+5:30 (IST) |
PIN | 577139 |
Telephone code | 08265 |
വാഹന റെജിസ്ട്രേഷൻ | KA-18 |
അടയ്ക്കുക