ഒരു വ്യക്തിയുടെയോ മൃഗത്തിന്റെയോ അനുസരണയില്ലാത്തതോ ഇച്ഛിക്കാത്തതോ ആയ പ്രവൃത്തിക്കു പ്രതിഫലമായി എന്തെങ്കിലും ഇഷ്ടമില്ലാത്ത കാര്യങ്ങൾ വ്യക്തിയിലോ മൃഗത്തിലോ അടിച്ചേല്പ്പിക്കുന്നതാണ് ശിക്ഷ.
ശിക്ഷ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശിക്ഷ (വിവക്ഷകൾ) എന്ന താൾ കാണുക.