![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/80/Common_mormon.jpeg/640px-Common_mormon.jpeg&w=640&q=50)
ശലഭപ്പുഴു
From Wikipedia, the free encyclopedia
ശലഭങ്ങളുടെ (ചിത്രശലഭം നിശാശലഭം) ജീവിതചക്രത്തിലെ രണ്ടാം ഘട്ടമാണ് ലാർവ അഥവാ ശലഭപ്പുഴു . ശലഭങ്ങൾ മുട്ടയിട്ട് ഏകദേശം 6 ദിവസത്തിനുള്ളിൽ മുട്ട വിരിഞ്ഞ് ലാർവ പുറത്തുവരും.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/8/80/Common_mormon.jpeg/640px-Common_mormon.jpeg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/c/cf/Chenille_de_Grand_porte_queue_%28macaon%29_Fausses_pattes.jpg/640px-Chenille_de_Grand_porte_queue_%28macaon%29_Fausses_pattes.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/8/8d/Euthalia_aconthea_caterpillar.jpg/640px-Euthalia_aconthea_caterpillar.jpg)
ശലഭങ്ങളുടെ (ചിത്രശലഭം നിശാശലഭം) ജീവിതചക്രത്തിലെ രണ്ടാം ഘട്ടമാണ് ലാർവ അഥവാ ശലഭപ്പുഴു . ശലഭങ്ങൾ മുട്ടയിട്ട് ഏകദേശം 6 ദിവസത്തിനുള്ളിൽ മുട്ട വിരിഞ്ഞ് ലാർവ പുറത്തുവരും.