വെട്ടൂർ രാമൻ നായർ
വിശപ്പും ദാഹവും / From Wikipedia, the free encyclopedia
മലയാളത്തിലെ ഒരു സാഹിത്യകാരനായിരുന്നു വെട്ടൂർ രാമൻ നായർ. പാക്കനാർ വിനോദ മാസികയുടെ സ്ഥാപക പത്രാധിപരാണ് ഇദ്ദേഹം. പാലാ സഹൃദയ സമിതിയുടെ സ്ഥാപക അദ്ധ്യക്ഷനുമാണ് രാമൻ നായർ.