![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b0/%25E0%25B4%2593%25E0%25B4%259F%25E0%25B5%258D%25E0%25B4%259F%25E0%25B5%2581%25E0%25B4%25B0%25E0%25B5%2581%25E0%25B4%25B3%25E0%25B4%25BF.jpg/640px-%25E0%25B4%2593%25E0%25B4%259F%25E0%25B5%258D%25E0%25B4%259F%25E0%25B5%2581%25E0%25B4%25B0%25E0%25B5%2581%25E0%25B4%25B3%25E0%25B4%25BF.jpg&w=640&q=50)
വെങ്കലം
From Wikipedia, the free encyclopedia
ചെമ്പും വെളുത്തീയവും ചേർന്ന ഒരു ലോഹസങ്കരമാണ് വെങ്കലം അഥവാ ഓട് (bronze). പാത്രങ്ങളും ശില്പങ്ങളും നിർമ്മിക്കുന്നതിന് വെങ്കലം ധാരാളമായി പുരാതനകാലം മുതൽക്കേ ഉപയോഗിക്കുന്നു.
ഓട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഓട് (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
ഈ ലേഖനം ലോഹസങ്കരത്തെക്കുറിച്ചാണ്. ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ, വെങ്കലം (വിവക്ഷകൾ) കാണുക.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/b/b0/%E0%B4%93%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%B0%E0%B5%81%E0%B4%B3%E0%B4%BF.jpg/640px-%E0%B4%93%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%B0%E0%B5%81%E0%B4%B3%E0%B4%BF.jpg)