വിൽക്കി കോളിൻസ്
From Wikipedia, the free encyclopedia
പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് നോവലിസ്റ്റും തിരക്കഥാകൃത്തും ചെറുകഥാകൃത്തുമാണ് വിൽക്കി കോളിൻസ്. അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളാണ് ദ വുമൺ ഇൻ വൈറ്റ് , നോ നെയിം , അർമാഡെയ്ൽ , ദ മൂൺസ്റ്റോൺ എന്നിവ. ദ മൂൺസ്റ്റോൺ ഇംഗ്ലീഷിലെ ആദ്യ അപസർപ്പക നോവലായി കണക്കാക്കുന്നു.
വസ്തുതകൾ Wilkie Collins, ജനനം ...
Wilkie Collins | |
---|---|
ജനനം | William Wilkie Collins (1824-01-08)8 ജനുവരി 1824 Marylebone, London |
മരണം | 23 സെപ്റ്റംബർ 1889(1889-09-23) (പ്രായം 65) London |
Period | 1840s–1880s |
Genre | Fiction, drama |
കുട്ടികൾ | 3 |
കയ്യൊപ്പ് |
അടയ്ക്കുക