ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിനാവശ്യമായ താപത്തെയാണ് താപധാരിത എന്ന് പറയുന്നത്.[1] നിർദ്ധിഷ്ട വസ്തുവിന്റെ പിണ്ഡം എകകമാക്കിയെടുക്കുമ്പോൾ ആവശ്യമായ താപത്തെ വിശിഷ്ട താപധാരിത[൧] എന്നും പറയുന്നു. [2] ജലത്തിന്റെ വിശിഷ്ട താപധാരിത 4200 j /kg ആണ്.

കുറിപ്പുകൾ

  • ^ ഒരു കിലോ ഗ്രാം വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിനാവശ്യമായ താപത്തെയാണ് വിശിഷ്ട താപധാരിത എന്ന് പറയുന്നത്.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.