വിക്കിപീഡിയ:പിറന്നാൾ സമിതിFrom Wikipedia, the free encyclopedia പിറന്നാൾ, വിവാഹ വാർഷികം, ആദ്യത്തെ വിക്കി എഡിറ്റു നടത്തിയ ദിവസത്തിന്റെ വാർഷികം, ഇങ്ങനെയുള്ള അസുലഭ മുഹൂർത്തങ്ങൾ ആഘോഷിക്കുകയാണ് പിറന്നാൾ സമിതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. അപ്രഖ്യാപിത ലക്ഷ്യങ്ങൾ- സമിതി അംഗങ്ങൾ ഇക്കാര്യത്തിൽ മനോധർമ്മം ആടുന്നതായിരിക്കും.
പിറന്നാൾ, വിവാഹ വാർഷികം, ആദ്യത്തെ വിക്കി എഡിറ്റു നടത്തിയ ദിവസത്തിന്റെ വാർഷികം, ഇങ്ങനെയുള്ള അസുലഭ മുഹൂർത്തങ്ങൾ ആഘോഷിക്കുകയാണ് പിറന്നാൾ സമിതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. അപ്രഖ്യാപിത ലക്ഷ്യങ്ങൾ- സമിതി അംഗങ്ങൾ ഇക്കാര്യത്തിൽ മനോധർമ്മം ആടുന്നതായിരിക്കും.