വാൻ അസീസ വാൻ ഇസ്മായീൽ
From Wikipedia, the free encyclopedia
മലേഷ്യൻ രാഷ്ട്രീയ പ്രവർത്തകയാണ് വാൻ അസീസ വാൻ ഇസ്മായീൽ (Wan Azizah Wan Ismail). നിലവിൽ മലേഷ്യൻ പാർലമെന്റായ ദേവാൻ റക്യാതിലെ പ്രതിപക്ഷനേതാവു കൂടിയാണ് വാൻ അസീസ ബിൻതി വാൻ ഇസ്മായീൽ. 2015 മുതൽ പെർമതങ്ക് പൗഹ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റംഗമാണ്. മലേഷ്യൻ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ പീപ്പിൾസ് ജസ്റ്റിസ് പാർട്ടിയുടെ (Parti KeADILan Rakyat) അധ്യക്ഷയും കജങ്ക് മണ്ഡലത്തിൽ നിന്നും സെലങ്കാർ സ്റ്റേറ്റ് ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗവുമാണ്. 1999 മുതൽ 2008 വരെ പെർമതങ്ക് പൗഹ് മണ്ഡലത്തിൽ നിന്നും പാർലമെന്റംഗം ആയിരുന്നു, 2008 മർച്ച് മുതൽ 2008 ജൂലൈ ഒന്ന് വരെ പ്രതിപക്ഷ നേതാവുമായിരുന്നു വാൻ അസീസ. ഭർത്താവ് അൻവർ ഇബ്രാഹീം രാഷ്ട്രീയ രംഗത്തേക്ക് തിരിച്ചുവന്നതോടെ ഇരു സ്ഥാനവും അദ്ദേഹത്തിന് വേണ്ടി ഒഴിഞ്ഞു കൊടുത്തു.
വസ്തുതകൾ Leader of the Opposition of Malaysia, Monarch ...
Wan Azizah Wan Ismail | |
---|---|
Leader of the Opposition of Malaysia | |
പദവിയിൽ | |
ഓഫീസിൽ 18 May 2015 | |
Monarch | Abdul Halim |
പ്രധാനമന്ത്രി | Najib Razak |
മുൻഗാമി | അൻവർ ഇബ്രാഹിം |
മണ്ഡലം | Permatang Pauh |
ഓഫീസിൽ 9 March 2008 – 28 August 2008 | |
Monarch | Mizan Zainal Abidin |
പ്രധാനമന്ത്രി | Abdullah Ahmad Badawi |
മുൻഗാമി | Lim Kit Siang |
പിൻഗാമി | അൻവർ ഇബ്രാഹിം |
മണ്ഡലം | Permatang Pauh |
Member of the Malaysian Parliament for Permatang Pauh | |
പദവിയിൽ | |
ഓഫീസിൽ 7 May 2015 | |
മുൻഗാമി | അൻവർ ഇബ്രാഹിം |
ഭൂരിപക്ഷം | 8,841 (2015) |
ഓഫീസിൽ 29 November 1999 – 28 August 2008 | |
മുൻഗാമി | അൻവർ ഇബ്രാഹിം |
പിൻഗാമി | അൻവർ ഇബ്രാഹിം |
ഭൂരിപക്ഷം | 9,077 (1999) 590 (2004) 13,388 (2008) 8,841 (2015) |
Member of the Selangor State Assembly for Kajang | |
പദവിയിൽ | |
ഓഫീസിൽ 7 April 2014 | |
മുൻഗാമി | Lee Chin Cheh (PKR—PR) |
ഭൂരിപക്ഷം | 5,379 (2014) |
President of the People's Justice Party | |
പദവിയിൽ | |
ഓഫീസിൽ 4 April 1999 | |
മുൻഗാമി | Position established |
General Chief of the People's Pact | |
ഓഫീസിൽ 1 April 2008 – 28 August 2008 | |
മുൻഗാമി | Position established |
പിൻഗാമി | അൻവർ ഇബ്രാഹിം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Wan Azizah binti Wan Ismail (1952-12-03) 3 ഡിസംബർ 1952 (71 വയസ്സ്) Crown Colony of Singapore |
പൗരത്വം | Malaysian |
രാഷ്ട്രീയ കക്ഷി | PKR of Pakatan Harapan |
പങ്കാളി | അൻവർ ഇബ്രാഹിം |
കുട്ടികൾ | Nurul Izzah Anwar Nurul Nuha Anwar Mohd Ehsan Anwar Nurul Ilham Anwar Nurul Iman Anwar Nurul Hana Anwar |
മാതാപിതാക്കൾs | Wan Ismail Wan Mahmood Mariah Khamis |
അൽമ മേറ്റർ | Royal College of Surgeons in Ireland |
ജോലി | Politician Surgeon |
വെബ്വിലാസം | wanazizahblog |
അടയ്ക്കുക