വാസ്തവം
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
എം. പത്മകുമാറിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, ജഗതി ശ്രീകുമാർ, കാവ്യ മാധവൻ, സംവൃത സുനിൽ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വാസ്തവം. ശ്രീചക്രാ ഫിലിംസിന്റെ ബാനറിൽ ശ്രീചക്രാ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച ഈ ചിത്രം ശ്രീചക്രാ ഫിലിംസ് റിലീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബാബു ജനാർദ്ദനൻ ആണ്.
വസ്തുതകൾ വാസ്തവം, സംവിധാനം ...
വാസ്തവം | |
---|---|
![]() | |
സംവിധാനം | എം. പത്മകുമാർ |
നിർമ്മാണം | ശ്രീചക്രാ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് |
രചന | ബാബു ജനാർദ്ദനൻ |
അഭിനേതാക്കൾ | പൃഥ്വിരാജ് ജഗതി ശ്രീകുമാർ കാവ്യ മാധവൻ സംവൃത സുനിൽ |
സംഗീതം | അലക്സ് പോൾ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | ശ്രീചക്രാ ഫിലിംസ് |
വിതരണം | ശ്രീചക്രാ ഫിലിംസ് റിലീസ് |
റിലീസിങ് തീയതി | 2006 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അടയ്ക്കുക