വാഴ്സ
From Wikipedia, the free encyclopedia
പോളണ്ടിന്റെ തലസ്ഥാനമാണ് വാഴ്സ(പോളിഷ്:Warszawa). പോളണ്ടിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണിത്. യൂറോപ്പിയൻ യൂണിയനിലെ ഏറ്റവും വലിയ എട്ടാമത്തെ നഗരമായ ഇവിടത്തെ ജനസംഖ്യ 1,706,624 ആണ്. ബാൾട്ടിക് സമുദ്രതീരത്തുനിന്നും കാർപാത്ത്യൻ പർവ്വതനിരകളിൽനിന്നും ഏകദേശം 370 കിലോമീറ്റർ അകലെയായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. വിസ്തുല (പോളിഷ്:Wisła)നദി വാഴ്സയിലൂടെയാണ് ഒഴുകുന്നത്.
വസ്തുതകൾ വാഴ്സ Warszawa, Country ...
വാഴ്സ Warszawa | |||
---|---|---|---|
Miasto Stołeczne Warszawa (Capital City of Warsaw) | |||
വാഴ്സ (Warszawa) | |||
| |||
Motto(s): Semper invicta ("Always invincible") | |||
Country | പോളണ്ട് | ||
Voivodeship | Masovian | ||
County | city county | ||
City rights | turn of the 13th century | ||
Boroughs | 18 dzielnic
| ||
• Mayor | Hanna Gronkiewicz-Waltz (PO) | ||
• City | 517 ച.കി.മീ.(200 ച മൈ) | ||
• മെട്രോ | 6,100.43 ച.കി.മീ.(2,355.39 ച മൈ) | ||
ഉയരം | 78−121 (100) മീ(328 അടി) | ||
(2013) | |||
• City | 1,724,404 | ||
• ജനസാന്ദ്രത | 3,317/ച.കി.മീ.(8,590/ച മൈ) | ||
• മെട്രോപ്രദേശം | 3,350,000 | ||
• മെട്രോ സാന്ദ്രത | 549.19/ച.കി.മീ.(1,422.4/ച മൈ) | ||
Demonym(s) | Varsovian | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
Postal code | 00-001 to 04-999 | ||
ഏരിയ കോഡ് | +48 22 | ||
Car plates | WA, WB, WD, WE, WF, WH, WI, WJ, WK, WN, WT, WU, WW, WX, WY | ||
Demonym | Varsovian | ||
വെബ്സൈറ്റ് | http://www.um.warszawa.pl/ |
അടയ്ക്കുക
മേരി ക്യൂറി ജനിച്ചത് വാഴ്സയിലാണ്.
രാജ്യം ഭരിച്ചിരുന്ന സിഗിസ്മണ്ട് മൂന്നാമൻ പോളണ്ടിൻ്റെ തലസ്ഥനവും തൻ്റെ രാജകൊട്ടാരവും ക്രകോവ്വിൽ നിന്നും വാഴ്സയിലേക്ക് മാറ്റിയതോടെയാണ് ഇവിടം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഗംഭീരമായ വാസ്തുവിദ്യയും ആഢംബരവും വിപുലമായ നടപ്പാതകളും രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് വാർസോയ്ക്ക് 'വടക്കിൻ്റെ പാരീസ്' എന്ന വിളിപ്പേര് നേടിക്കൊടുത്തു.[1][2][3]