![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/87/Lessig_portrait.jpg/640px-Lessig_portrait.jpg&w=640&q=50)
ലോറൻസ് ലെസിഗ്
From Wikipedia, the free encyclopedia
അമേരിക്കൻ പണ്ഡിതനും രാഷ്ട്രീയ പ്രവർത്തകനുമാണ് ലോറൻസ് ലെസിഗ് (ജനനം : 3 ജൂൺ 1963). കമ്പ്യൂട്ടർ സോഫ്റ്റ്വെയറുകളോടൊപ്പം ഇതര സൃഷ്ടികളും പൊതു ലൈസൻസിൽ ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ ആരംഭിച്ച ക്രിയേറ്റീവ് കോമൺസ് പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ്.
വസ്തുതകൾ ലോറൻസ് ലെസിഗ്, ജനനം ...
ലോറൻസ് ലെസിഗ് | |
---|---|
![]() | |
ജനനം | (1961-06-03) ജൂൺ 3, 1961 (63 വയസ്സ്) Rapid City, South Dakota, U.S. |
കലാലയം | University of Pennsylvania University of Cambridge Yale Law School |
തൊഴിൽ | ക്രിയോറ്റീവ് കോമൺസ് സ്ഥാപകൻ ഹാർവാർഡ് നിയമ വിദ്യാലയത്തിലെ പ്രൊഫസർ |
ജീവിതപങ്കാളി(കൾ) | Bettina Neuefeind |
വെബ്സൈറ്റ് | lessig.org |
അടയ്ക്കുക