ലിനസ് ബെനഡിക്റ്റ് ടോർവാൾഡ്സ്
ലിനക്സ് കെർണലിന്റെ രചയിതാവ് / From Wikipedia, the free encyclopedia
സ്വതന്ത്ര സോഫ്റ്റ്വെയർ വിപ്ലവത്തിൽ അഗ്രഗണ്യനായ ഗ്നൂ/ലിനക്സ് കുടുംബത്തിൽ പെട്ട ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്ന ലിനക്സ് കെർണലിന്റെ രചയിതാവായ ലിനസ് ബെനഡിക്റ്റ് ടോർവാൾഡ്സ് (Linus Benedict Torvalds), ഒരു ലോകപ്രശസ്തനായ സോഫ്റ്റ്വെയർ എഞ്ചിനീയറാണ്.
വസ്തുതകൾ ലിനസ് ബെനഡിക്റ്റ് ടോർവാൾഡ്സ്, ജനനം ...
ലിനസ് ബെനഡിക്റ്റ് ടോർവാൾഡ്സ് | |
---|---|
Linus Torvalds | |
ജനനം | 28 ഡിസംബർ 1969 (age 54) ഹെൽസിങ്കി |
കലാലയം | |
തൊഴിൽ | പ്രോഗ്രാമര്‍ |
ജീവിതപങ്കാളി(കൾ) | ടോവെ ടോർവാൾഡ്സ് |
കുട്ടികൾ | പട്രീഷ്യ മിറാൻഡ ടോർവാൾഡ്സ്, ഡാനിയേല യോളാൻഡ ടോർവാൾഡ്സ്, സെലസ്റ്റെ അമൻഡ ടോർവാൾഡ്സ് |
പുരസ്കാരങ്ങൾ | |
വെബ്സൈറ്റ് | https://torvalds-family.blogspot.com |
അടയ്ക്കുക