റസൂലൻ ഭായ്
From Wikipedia, the free encyclopedia
ഒരു ഹിന്ദുസ്ഥാനി ഗായികയാണ് റസൂലൻ ഭായ് (1902-1974). കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.
വസ്തുതകൾ റസൂലൻ ഭായ്, പശ്ചാത്തല വിവരങ്ങൾ ...
റസൂലൻ ഭായ് | |
---|---|
![]() | |
പശ്ചാത്തല വിവരങ്ങൾ | |
ജനനം | 1902 (1902) Kachhwa Bazar, മിർസാപൂർ, ഉത്തർപ്രദേശ്, ഇന്ത്യ |
മരണം | 15 December 1974 (1974-12-16) (72-ആം വയസിൽ) |
വിഭാഗങ്ങൾ | ഠുമ്രി, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം |
തൊഴിൽ(കൾ) | ഗായിക |
അടയ്ക്കുക