Remove ads
ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളിൽ പ്രാധാന്യമുള്ള നായിക കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്ന ഒരു നടിയാണ് രോഹിണി. എൺപതുകളിലും തൊണ്ണൂറുകളിലുമാണ് രോഹിണി സജീവമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിരുന്നത്. 1976-ൽ ബാലനടിയായിട്ടാണ് രോഹിണി അഭിനയജീവിതമാരംഭിച്ചത്.
രോഹിണി | |
---|---|
ജനനം | thummapala, Andhra Pradesh, India | 29 ഡിസംബർ 1969
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | Rohini Molleti |
തൊഴിൽ | Actress lyricist screenwriter voice actress Director model anchor |
സജീവ കാലം | 1976—1995 2004—ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | ഋഷിവരൻ (b.1998) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.