രോഗനിദാനശാസ്ത്രം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
രോഗസ്വഭാവം, ലക്ഷണങ്ങൾ, കാരണങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്രശാഖയാണ് പത്തോളജി അഥവാ രോഗനിദാനശാസ്ത്രം.
Focus | രോഗം |
---|---|
Subdivisions | Anatomical pathology, clinical pathology, dermatopathology, forensic pathology, hematopathology, ഹിസ്റ്റോപഥോളജി, molecular pathology, surgical pathology |
Significant diseases | All infectious and organic diseases and physiological disorders. |
Significant tests | All medical diagnostic tests, particular biopsy, blood analysis, dissection, and other applications of medical microscopy |
Specialist | Pathologist |
പ്രാചീന ഗ്രിക്കിൽ നിന്നാണ് പാത്തൊളജി എന്ന വാക്ക് ഉണ്ടായത്. പാത്തോസ് എന്നാൽ സഹനം ക്ലേശം അനുഭവം എന്നൊക്കെയാണർത്ഥം. ലോജിയ എന്നാൽ വിവരണം എന്നാണർത്ഥം. പാത്തോളജി രോഗകാരണപഠനത്തിൽ പ്രധാന ഘടകവും ആധുനിക വൈദ്യശാസ്ത്രത്തിന്റെയും രോഗനിർണ്ണയത്തിന്റെയും പ്രധാന മേഖലയാണ്. പാത്തോളജി എന്ന വാക്കുതന്നെ പൊതുവേ രോഗങ്ങളെപ്പറ്റി പഠനത്തിനു വിശാലമായി ഉപയോഗിച്ചുവരുന്നുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.