![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e0/The_Union_Minister_for_Agriculture_and_Farmers_Welfare%252C_Shri_Radha_Mohan_Singh_briefing_the_media_on_Project_Chaman%252C_in_New_Delhi_on_October_16%252C_2017.jpg/640px-The_Union_Minister_for_Agriculture_and_Farmers_Welfare%252C_Shri_Radha_Mohan_Singh_briefing_the_media_on_Project_Chaman%252C_in_New_Delhi_on_October_16%252C_2017.jpg&w=640&q=50)
രാധ മോഹൻസിംഗ്
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
2014 മുതൽ 2019 വരെ ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്ര കൃഷി-കർഷകക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബീഹാറിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് രാധാ മോഹൻസിംഗ്(ജനനം :1 സെപ്റ്റംബർ 1949) ആറു തവണ ലോക്സഭാംഗമായിരുന്ന രാധാമോഹൻ സിംഗ് നിലവിൽ 2009 മുതൽ ഈസ്റ്റ് ചമ്പാരൻ മണ്ഡലത്തിൽ നിന്നുള്ള പാർലമെൻ്റ് അംഗമായി തുടരുന്നു.
വസ്തുതകൾ രാധ മോഹൻസിംഗ്, കേന്ദ്ര കൃഷി കർഷക ക്ഷേമ വകുപ്പ് മന്ത്രി ...
രാധ മോഹൻസിംഗ് | |
---|---|
![]() | |
കേന്ദ്ര കൃഷി കർഷക ക്ഷേമ വകുപ്പ് മന്ത്രി | |
ഓഫീസിൽ 26 മേയ് 2014 - 30 മെയ് 2019 | |
മുൻഗാമി | ശരദ് പവാർ |
പിൻഗാമി | നരേന്ദ്ര സിംഗ് തോമർ |
ലോക്സഭാംഗം | |
ഓഫീസിൽ 2019, 2014, 2009, 1999, 1996, 1989 | |
മണ്ഡലം |
|
ബീഹാർ, ബിജെപി സംസ്ഥാന പ്രസിഡന്റ് | |
ഓഫീസിൽ 2006-2010 | |
മുൻഗാമി | സുശീൽ കുമാർ മോദി |
പിൻഗാമി | സി.പി.ഠാക്കൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1949-09-01) 1 സെപ്റ്റംബർ 1949 (74 വയസ്സ്) നർഹ, പനാപ്പൂർ ഈസ്റ്റ് ചമ്പാരൻ ജില്ല, ബീഹാർ |
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | ശാന്തി ദേവി |
As of മാർച്ച് 18, 2024 |
അടയ്ക്കുക