റാം മോഹൻ റോയ്
From Wikipedia, the free encyclopedia
ഇന്ത്യയിലെ ആദ്യകാല സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു രാജാ റാം മോഹൻ റോയ്.(മേയ് 22, 1772 – സെപ്റ്റംബർ 27, 1833[1]). ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നേതാവ് എന്ന നിലയിലും പ്രസിദ്ധി നേടിയിരുന്നു.
വസ്തുതകൾ റാം മോഹൻ റോയ്, ജനനം ...
റാം മോഹൻ റോയ് | |
---|---|
ജനനം | (1772-05-22)മേയ് 22, 1772 രധനഗർ, ബംഗാൾ |
മരണം | സെപ്റ്റംബർ 27, 1833(1833-09-27) (പ്രായം 59) സ്റ്റേപ്പിൾടൺ, ബ്രിസ്റ്റോൾ |
മരണ കാരണം | മെനിഞ്ജൈറ്റിസ് |
അന്ത്യ വിശ്രമം | കൊൽക്കത്ത, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
അറിയപ്പെടുന്നത് | ബംഗാൾ നവോത്ഥാനം, ബ്രഹ്മസമാജം |
സ്ഥാനപ്പേര് | രാജ |
പിൻഗാമി | ദ്വരകാനാഥ് ടാഗോർ |
മാതാപിതാക്ക(ൾ) | Ramakanta Ray |
അടയ്ക്കുക