രസതന്ത്രം (ചലച്ചിത്രം)
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
സത്യൻ അന്തിക്കാടിൻറെ സംവീധാനത്തിൽ മോഹൻലാൽ,മീരാ ജാസ്മിൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് രസതന്ത്രം.ദേശീയപുരസ്കാരം ലഭിച്ച മൂന്ന് അഭിനേതാക്കൾ(മോഹൻലാൽ,മീരാ ജാസ്മിൻ,ഭരത് ഗോപി) ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും രസതന്ത്രത്തിനുണ്ട്.
വസ്തുതകൾ രസതന്ത്രം, സംവിധാനം ...
രസതന്ത്രം | |
---|---|
![]() | |
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
രചന | സത്യൻ അന്തിക്കാട് |
തിരക്കഥ | സത്യൻ അന്തിക്കാട് |
അഭിനേതാക്കൾ | മോഹൻലാൽ മീരാ ജാസ്മിൻ ഭരത് ഗോപി ഇന്നസെന്റ് |
സംഗീതം | ഇളയരാജ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | അഴകപ്പൻ |
വിതരണം | ആശീർവാദ് സിനിമാസ് |
റിലീസിങ് തീയതി | 2006 |
രാജ്യം | ![]() |
ഭാഷ | മലയാളം |
അടയ്ക്കുക