രഞ്ജിനി
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
1980 കളിൽ ദക്ഷിണേന്ത്യൻ സിനിമകളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ ഒന്നാം നിര നായികാതാരമായിരുന്നു രഞ്ജിനി. തമിഴ് സിനിമയിലാണ് തന്റെ സിനിമാജീവിതം ആരംഭിച്ചതെങ്കിലും മലയാളത്തിലാണ് ഏറെ പ്രശോഭിച്ചത്.
വസ്തുതകൾ രഞ്ജിനി, ജനനം ...
രഞ്ജിനി | |
---|---|
ജനനം | സാഷ സെൽവരാജ് |
തൊഴിൽ | ചലച്ചിത്ര അഭിനേതാവ്, അഭിഭാഷക, വ്യവസായി |
സജീവ കാലം | 1985-1993 |
അടയ്ക്കുക