![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d7/Empress_Eug%25C3%25A9nie_in_Court_Dress_%2528after_Winterhalter%252C_Compi%25C3%25A8gne_IMP25%2529.jpg/640px-Empress_Eug%25C3%25A9nie_in_Court_Dress_%2528after_Winterhalter%252C_Compi%25C3%25A8gne_IMP25%2529.jpg&w=640&q=50)
യൂഗീനി ഡി മോണ്ടിജോ
From Wikipedia, the free encyclopedia
ഡോണ മരിയ യൂഗീനി ഇഗ്നേഷ്യ അഗസ്റ്റീന ഡി പലാഫോക്സ് വൈ കിർക് പാട്രിക്ക്, 16th കൗണ്ടെസ്സ് ഓഫ് ടീബാ, 15th മാർച്ചിയോണസ് ഓഫ് അർഡേൽസ് (5 മേയ് 1826 - 11 ജൂലൈ 1920),യൂഗീനി ഡി മോണ്ടിജോ (ഫ്രഞ്ച്: [øʒeni də montiχo]) എന്നാണ് അറിയപ്പെടുന്നത്. ഫ്രാൻസിലെ ചക്രവർത്തിയായിരുന്ന നെപ്പോളിയൻ മൂന്നാമന്റെ ഭാര്യയും 1853 മുതൽ 1870 വരെയുള്ള അവസാനത്തെ എമ്പ്രസ് ഓഫ് ദി ഫ്രഞ്ച് ആയിരുന്നു.
വസ്തുതകൾ Eugénie de Montijo, Tenure ...
Eugénie de Montijo | |
---|---|
16th Countess of Teba and 15th Marquise of Ardales | |
![]() | |
Portrait by Franz Xaver Winterhalter, 1853 | |
Tenure | 30 January 1853 – 4 September 1870 |
ജീവിതപങ്കാളി | Napoleon III of France |
മക്കൾ | |
Napoléon Eugène, Prince Imperial | |
പേര് | |
María Eugenia Ignacia Augustina de Palafox y Kirkpatrick | |
രാജവംശം | Bonaparte |
പിതാവ് | Cipriano de Palafox y Portocarrero |
മാതാവ് | María Manuela Enriqueta Kirkpatrick de Closbourn y de Grevigné |
ഒപ്പ് | ![]() |
മതം | Roman Catholicism |
അടയ്ക്കുക