പ്രൊഫസർ യശ്പാൽ
ഇന്ത്യൻ ശാസ്ത്രരംഗത്തിന് ചിരപരിചിതനായ, എല്ലാ അർത്ഥത്തിലും ഒരു പൂർണ്ണജീവിതം നയിച്ച പ്രതിഭ / From Wikipedia, the free encyclopedia
പ്രമുഖ ഇന്ത്യൻ ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനും അധ്യാപകനും നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് കമ്മിറ്റി ചെയർമാനും ആയിരുന്നു പ്രൊഫ. യശ്പാൽ (26 നവംബർ 1926- 24 ജൂലൈ 2017). യു.ജി.സി മുൻചെയർമാൻ കൂടിയാണ്.
വസ്തുതകൾ യശ്പാൽ, ജനനം ...
യശ്പാൽ | |
---|---|
ജനനം | (1926-11-26) 26 നവംബർ 1926 (97 വയസ്സ്) |
മരണം | 24 ജൂലൈ 2017 |
പൗരത്വം | India |
കലാലയം | Punjab University, Chandigarh Massachusetts Institute of Technology |
അറിയപ്പെടുന്നത് | Television anchor |
പുരസ്കാരങ്ങൾ | Padma Vibhushan,Padma Bhushan, Marconi International Fellowship Award , Lal Bahadur Shastri National Award, Kalinga Award |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Animal physiology, physics |
സ്ഥാപനങ്ങൾ | India |
അടയ്ക്കുക