മേഴ്സി രവി
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തക / From Wikipedia, the free encyclopedia
മുൻ കേരള നിയമസഭ അംഗവും കോൺഗ്രസ് നേതാവും മുൻ കേന്ദ്ര പ്രവാസികാര്യമന്ത്രിയുമായ വയലാർ രവിയുടെ ഭാര്യയുമായിരുന്നു മേഴ്സി രവി (ജനനം: മാർച്ച് 18, 1945 - മരണം: സെപ്റ്റംബർ 5, 2009).
വസ്തുതകൾ മേഴ്സി രവി, ജനനം ...
മേഴ്സി രവി | |
---|---|
![]() മേഴ്സി രവി | |
ജനനം | മേഴ്സി ഫ്രാൻസിസ് കാട്ടിക്കാരൻ (1945-03-18)മാർച്ച് 18, 1945 |
മരണം | സെപ്റ്റംബർ 5, 2009(2009-09-05) (പ്രായം 64) |
ദേശീയത | ![]() |
തൊഴിൽ | പൊതുപ്രവർത്തക |
അറിയപ്പെടുന്നത് | കേരള നിയമസഭ അംഗം |
അടയ്ക്കുക