മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്
ന്യൂയോർക്കിലെ ന്യൂയോർക്ക് സിറ്റിയിലെ ഒരു കലാ മ്യൂസിയം / From Wikipedia, the free encyclopedia
ന്യൂയോർക്ക് നഗരത്തിൽ സ്ഥിതിചെയ്യുന്ന മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് , അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലുതും, ലോകത്തെ ഏറ്റവും കൂടുതൽ ജനങ്ങൾ സന്ദർശ്ശിക്കുന്നതുമായ ആർട്ട് മ്യൂസിയം ആണ്. 17 തട്ടുകളായി തിരിച്ചിരിക്കുന്ന ഇവിടെ സ്ഥിരമായി ഏകദേശം രണ്ട് മില്ല്യണോളം കലാസൃഷ്ടികളും ഉൾക്കൊള്ളുന്നു. ന്യുയോർക്ക് നഗരമധ്യേ മൻഹാട്ടണിൽ സെന്റ്രൽ പാർക്കിന്റെ കിഴക്കെ ഓരത്തായി ഫിഫ്ത് അവെന്യുവിലാണ് ഈ മ്യൂസിയം നിലകൊള്ളുന്നത്. ഫിഫ്ത് അവെന്യുവിന്റെ ഈ ഭാഗത്തിന് മ്യൂസിയം മൈൽ എന്നും പേരുണ്ട്. കാരണം ഏകദേശം ഒരു മൈൽ ദൂരയളവിൽ ഈ മുഖ്യപാതയിൽ പത്ത് വിശ്വോത്തര മ്യൂസിയങ്ങളുണ്ട്. അതിലൊന്നാണ് മെട്രോപൊളിറ്റൻ മ്യൂസിയം. ഈ മ്യൂസിയത്തിന്റെ ഉപശാഖ മൻഹാട്ടന്റെ വടക്കേയറ്റത്ത് ക്ലോയ്സ്റ്റർ എന്ന കെട്ടിട സമുച്ചയത്തിൽ സ്ഥിതിചെയ്യുന്നു. ക്ലോയ്സ്റ്റർ വളരെ മുമ്പ് ക്രൈസ്തവമഠങ്ങളായിരുന്നു.
വസ്തുതകൾ സ്ഥാപിതം, സ്ഥാനം ...
![]() | |
സ്ഥാപിതം | 1870 ഏപ്രിൽ 13[1][2][3] |
---|---|
സ്ഥാനം | 1000 ഫിഫ്ത്ത് അവന്യു, ന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക് 10028 |
Director | തോമസ് പി. കാമ്പെൽ |
Public transit access | സബ് വെ: ![]() ![]() ![]() ![]() Bus: M1, M2, M3, M4, M79, M86 |
വെബ്വിലാസം | www |
മെട്രോപൊളിറ്റൻ മ്യൂസിയം ഒഫ് ആർട്ട് | |
U.S. National Historic Landmark | |
![]() | |
അടയ്ക്കുക