From Wikipedia, the free encyclopedia
മെഗാനിസൊപ്റ്റെറ എന്ന നിരയിൽ ഉൾപ്പെട്ട മെഗാന്യൂറിഡെ കുടുംബത്തിലെ വംശനാശം സംഭവിച്ച വലിയ ഒരു പ്രാണി ജനുസ്സാണ് മെഗാന്യൂറ (Meganeura).
മെഗാന്യൂറ | |
---|---|
ചിത്രീകരണം | |
Meganeura monyi | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Family: | |
Genus: | †Meganeura |
Species | |
|
പാലിയോസോയിക് യുഗത്തിലെ കാർബോണിഫെറസ് കാലഘട്ടം മുതൽ ഭൂമിയിൽ ജീവിച്ചിരുന്ന അവയ്ക് ഇന്നു കാണുന്ന തുമ്പികളുമായി സാമ്യമുണ്ട്. ആ ജനുസിലെ പല തുമ്പികളുടെയും ചിറകുകൾക്ക് 65 cm (25.6 in) മുതൽ 70 cm (28 in) വരെ വലിപ്പമുണ്ടായിരുന്നു.[1][2] മെഗാന്യൂറ മോൺയി ആണ് ഈ ജനുസ്സിലെ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ ഇനം.
ഫ്രാൻസിലെ Stephanian Coal Measures-ൽനിന്നും 1880. - 1885 ഇവയുടെ ജീവാശ്മങ്ങൾ ആദ്യമായി കണ്ടെത്തിയത്. Charles Jules Edmée Brongniart എന്ന പാലിയെന്റോളജിസ്റ്റ് അതിന് "വലിയ ഞരമ്പുകൾ ഉള്ളത്" എന്ന അർത്ഥത്തിൽ "മെഗാന്യൂറ" എന്ന പേര് നൽകി. 1979-ൽ ഇംഗ്ലണ്ടിലെ Derbyshire-ൽ നിന്നും മറ്റൊരു ജീവാശ്മവും കണ്ടെത്തി. ഹോളോടൈപ്പ് പാരീസിലെ National Museum of Natural History-ൽ സൂക്ഷിച്ചരിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.