മിഴാവ്
കേരളത്തിലെ പുരാതന വാദ്യോപകരണം / From Wikipedia, the free encyclopedia
കേരളത്തിലെ പുരാതന രംഗ കലകളായ കൂടിയാട്ടം, കൂത്ത് എന്നിവയ്ക്ക് അകമ്പടിയായി വായിക്കുന്ന ഒരു വാദ്യോപകരണമാണ് മിഴാവ്. നമ്പ്യാർ സമുദായാംഗങ്ങളാണ് മിഴാവു വായിക്കുക.