മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
From Wikipedia, the free encyclopedia
ഇന്ത്യൻ ചലച്ചിത്രമേഖലയിലെ നടന്മാർക്ക് മികച്ച അഭിനയത്തിനു നൽകുന്ന പുരസ്കാരമാണിത്. ഭരത് അവാർഡ് എന്നും വിളിക്കാറുണ്ട്. എല്ലാ വർഷവും ഇന്ത്യയുടെ രാഷ്ട്രപതിയാണ് ഇതു സമ്മാനിക്കുന്നത്.
വസ്തുതകൾ പുരസ്കാരവിവരങ്ങൾ ...
മികച്ച നടനുള്ള ദേശീയപുരസ്കാരം | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
തരം | ദേശീയം | |
വിഭാഗം | ![]() | |
നിലവിൽ വന്നത് | 1967 | |
ആദ്യം നൽകിയത് | 1967 | |
അവസാനം നൽകിയത് | 2015 | |
ആകെ നൽകിയത് | 53 | |
നൽകിയത് | ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് | |
കാഷ് പുരസ്കാരം | ₹50,000 (US$780) | |
വിവരണം | കേന്ദ്ര കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച നടനുള്ള പുരസ്കാരം | |
പ്രധാന പേരുകൾ | ഭരത് അവാർഡ് (1968–1974) | |
ആദ്യം ലഭിച്ചത് | ഉത്തംകുമാർ | |
അവസാനം ലഭിച്ചത് | സഞ്ചാരി വിജയ് |
അടയ്ക്കുക