![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/69/MAR_APREM_METROPOLITAN_METROPOLITAN_OF_MALABAR_AND_ALL_INDIA_NOW_NATHAR_KURSIYA.jpg/640px-MAR_APREM_METROPOLITAN_METROPOLITAN_OF_MALABAR_AND_ALL_INDIA_NOW_NATHAR_KURSIYA.jpg&w=640&q=50)
അപ്രേം മൂക്കൻ
From Wikipedia, the free encyclopedia
അസ്സീറിയൻ പൗരസ്ത്യ സഭയുടെ ഭാരതത്തിന്റെ മുൻ മെത്രാപ്പോലീത്തയാണ് മാർ അപ്രേം മെത്രാപ്പൊലീത്താ.[1][2][3][4]
വസ്തുതകൾ ഹിസ് ബിയാറ്റിറ്റ്യൂഡ് ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത, സഭ ...
ഹിസ് ബിയാറ്റിറ്റ്യൂഡ് ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത | |
---|---|
അഖിലേന്ത്യയുടെ മെത്രാപ്പോലീത്ത ഇന്ത്യയുടെയും അറേബ്യയുടെയും മെത്രാപ്പോലീത്ത | |
![]() | |
സഭ | അസ്സീറിയൻ പൗരസ്ത്യ സഭ |
അതിരൂപത | ഇന്ത്യയും യു. എ. ഇ.യും |
സ്ഥാനാരോഹണം | 29 സെപ്റ്റംബർ 1968 |
മുൻഗാമി | തോമാ ധർമ്മോ |
പിൻഗാമി | മാർ ഔഗേൻ കുര്യാക്കോസ്[5] |
വൈദിക പട്ടത്വം | 1965 ജൂൺ 13ന് തോമാ ധാർമ്മോ |
മെത്രാഭിഷേകം | 1968 സെപ്റ്റംബർ 29ന് തോമാ ധാർമ്മോ |
പദവി | മെത്രാപ്പോലീത്ത |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | ഗീവർഗീസ് മൂക്കൻ |
ജനനം | (1940-06-13) 13 ജൂൺ 1940 (84 വയസ്സ്) തൃശ്ശൂർ, ബ്രിട്ടീഷ് ഇന്ത്യ |
ഭവനം | മെത്രാപ്പോലീത്തൻ പാലസ്, തൃശ്ശൂർ, ഇന്ത്യ |
മാതാപിതാക്കൾ | ദേവസ്സി മൂക്കൻ, കൊച്ചുമറിയം മൂക്കൻ |
വിദ്യാകേന്ദ്രം | സെറാംപൂർ യൂണിവേഴ്സിറ്റി, യൂണിയൻ തിയോളജിക്കൽ സെമിനാരി (ന്യൂയോർക്ക് സിറ്റി), തൃശൂർ സെന്റ് തോമസ് കോളേജ് |
അടയ്ക്കുക