മാന്നാർ
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം / From Wikipedia, the free encyclopedia
കേരളത്തിൽ ആലപ്പുഴ ജില്ലയിലെ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമം ആണ് മാന്നാർ. ഇത് ചെങ്ങന്നൂർ താലൂക്കിൽ ഉൾപ്പെടുന്നു. മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂർ, ഹരിപ്പാട് എന്നി നഗരത്തിൽ നിന്ന് 12കിലോമീറ്റർ ദൂരെയാണ് മാന്നാർ. മാന്നാറിൽ നിന്ന് 12 കിലോമീറ്റർ അകലെ മാത്രമേയുള്ളു റയിൽവേ സ്റ്റേഷനിൽ എത്തുവാൻ (തിരുവല്ല, ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂർ). തിരുവനന്തപുരം, നെടുമ്പാശ്ശേരി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മാന്നാറിലേക്ക് ഏകദേശം 125കിലോമീറ്റർ ദുരമുണ്ട്.
വസ്തുതകൾ മാന്നാർ, Country ...
മാന്നാർ | |
---|---|
പട്ടണം | |
Nickname(s): വെങ്കല ഗ്രാമം | |
Country | ![]() |
State | Kerala |
District | Alappuzha |
• ഭരണസമിതി | Panchayath |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 689622 |
വാഹന റെജിസ്ട്രേഷൻ | KL-31 or 30 |
Nearest city | Alappuzha |
Lok Sabha constituency | Mavelikkara |
അടയ്ക്കുക