മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് / From Wikipedia, the free encyclopedia
മലപ്പുറം ജില്ലയിൽ ഏറനാട്, തിരൂർ, തിരൂരങ്ങാടി താലൂക്കുകളിലായാണ് 174.3 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മലപ്പുറം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1970-ൽ ആണ് മലപ്പുറം ബ്ളോക്ക് രൂപീകൃതമായത്. അറവങ്കര ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കെ.സലീന ടീച്ചറാണ് നിലവിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്.