From Wikipedia, the free encyclopedia
മലങ്കര എന്നാൽ മലകളുടെ കര (കേരളം) എന്നാണു വിവക്ഷിക്കുന്നത് (ചില ഇടങ്ങളിൽ മാല്യംകര എന്നും കണ്ടുവരുന്നു). മലങ്കരയിൽ രൂപം കൊണ്ട ക്രൈസ്തവസഭ മലങ്കര സഭ എന്ന പേരിൽ അറിയപ്പെടുന്നു. ഈ അർത്ഥത്തിൽ കേരളത്തിലെ (മലങ്കരയിലെ) മലങ്കര സഭകൾ എന്ന് പറയുന്നത് മലങ്കരയിൽ വിവിധ കാലഘട്ടത്തിൽ പിരിഞ്ഞ് പോയ സഭകളായ മലങ്കര ഓർത്തഡോക്സ് ,മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, മലബാർ ഇൻഡിപെൻഡൻ്റ് സിറിയൻ സഭ (തൊഴിയൂർ സ്വതന്ത്ര സുറിയാനി സഭാ), മലങ്കര കത്തോലിക്കാ സുറിയാനി സഭ, മലങ്കര സ്വതന്ത്ര സുറിയാനി സഭ (ഡോ.മാത്യൂസ് മാർ ഗ്രീഗോറിയോസ് മെ ത്രാപ്പൊലീത്ത) കൂനൻ കുരിശ് സത്യത്തിന് ശേഷം ഐക്യ വിഭാഗമായിരുന്ന പുത്തൻകൂറ്റ്കാരെന്നും യാക്കോബായക്കാർ എന്ന് കൂടി വിളിച്ചിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.