മധുബാല രഘുനാഥ്
ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ബോളിവുഡ്, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ഒരു പ്രമുഖ ചലച്ചിത്ര നടിയാണ് മധുബാല രഘുനാഥ്. കുക്കു കോഹ്ലിയുടെ ഹിന്ദി ഹിറ്റായ ഫൂൽ ഔർ കാന്റേ (1991), മണിരത്നത്തിന്റെ തമിഴ് ചിത്രമായ റോജ (1992), കെ. രാഘവേന്ദ്ര റാവു തെലുങ്ക് ഹിറ്റ് ചിത്രമായ ആൾരി പ്രിയു (1992), സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധാ (1992), എസ്. ശങ്കറിന്റെ തമിഴ് ഹിറ്റ് ജെന്റിൽമാൻ (1993), ഒറ്റയാൾ പട്ടാളം എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
വസ്തുതകൾ മധുബാല രഘുനാഥ്, ജനനം ...
മധുബാല രഘുനാഥ് | |
---|---|
ജനനം | (1969-03-26) 26 മാർച്ച് 1969 (55 വയസ്സ്) |
ജീവിതപങ്കാളി(കൾ) | Anand Shah (m. 1999) |
കുട്ടികൾ | അമീയ (ജ. ( 2000 -11-16)നവംബർ 16, 2000) കേയ (ജ. ( 2002 -11-09)നവംബർ 9, 2002) |
ബന്ധുക്കൾ | ഹേമ മാലിനി |
അടയ്ക്കുക