ശ്രീമദ്ഭാഗവതം
From Wikipedia, the free encyclopedia
ഭാരതത്തിലെ പൗരാണിക തത്ത്വജ്ഞാന ഗ്രന്ഥങ്ങളിലൊന്നാണ് ശ്രീമഹാഭാഗവതം അല്ലെങ്കിൽ ശ്രീമദ് ഭാഗവതം. പുരാണങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഭഗവാന്റെ കഥയാണ് ഭാഗവതം.[അവലംബം ആവശ്യമാണ്]
ഈ ലേഖനം ശ്രീമഹാഭാഗവതം ഗ്രന്ഥത്തെക്കുറിച്ചുള്ളതാണ്. ഇതേ പേരിലുള്ള ആരാധനാരീതിയെക്കുറിച്ചറിയാൻ ഭാഗവതം എന്ന താൾ കാണുക.