ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്
From Wikipedia, the free encyclopedia
ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ ആർട്ട്സ് (BAFTA) നൽകുന്ന ഒരു അവാർഡ് ആണ് ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ് അഥവാ ബാഫ്റ്റ പുരസ്ക്കാരം. ഓസ്ക്കാർ അവാർഡിന് തുല്യമായ ബ്രിട്ടീഷ് പുരസ്ക്കാരമായി ബാഫ്റ്റ വിശേഷിപ്പിക്കപ്പെടാറുണ്ട്.
വസ്തുതകൾ ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്, രാജ്യം ...
ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ് | |
---|---|
![]() | |
പ്രമാണം:British Academy Film Awards logo.svg | |
രാജ്യം | യുണൈറ്റഡ് കിങ്ഡം |
ആദ്യം നൽകിയത് | 29 മേയ് 1949; 74 വർഷങ്ങൾക്ക് മുമ്പ് (1949-05-29) |
ഔദ്യോഗിക വെബ്സൈറ്റ് | ബാഫ്റ്റ.ഓർഗ് |
അടയ്ക്കുക