വാതക നിയമങ്ങളിൽ ഒന്നും ആദർശ വാതക സമവാക്യത്തിന്റെ രൂപവത്കരണത്തിന് അടിസ്ഥാനമിട്ടതുമായ നിയമങ്ങളിൽ ഒന്നാണ് ബോയിൽ നിയമം. ഇതിൽ വാതകത്തിന്റെ വ്യാപ്തവും മർദ്ദവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്നു. 1662-ൽ രസതന്ത്രജ്ഞനും ഊർജ്ജതന്ത്രജ്ഞനുമായ റോബർട്ട് ബോയിലാണ് ഈ നിയമം ആദ്യമായി പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ് ഈ നിയമം ബോയിൽ നിയമം എന്ന് വിളിക്കപ്പെടുന്നത്. ഇങ്ങനെയാണ് നിയമത്തിന്റെ നിർവചനം:

സ്ഥിര പിണ്ഡത്തിലും ഊഷ്മാവിലും വ്യാപ്തവും മർദ്ദവും തമ്മിലുള്ള ബന്ധം കാണിക്കുന്ന അനിമേഷൻ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.