ബാലി കടലിടുക്ക്
From Wikipedia, the free encyclopedia
ബാലി കടലിടുക്ക്, ജാവ, ബാലി ദ്വീപുകളെ തമ്മിൽ വേർതിരിക്കുന്നതും ഇന്ത്യൻ മഹാസമുദ്രത്തെ ബാലി കടലുമായി ബന്ധിപ്പിക്കുന്ന ഒരു കടലിടുക്കാണ്. ഈ കടലിടുക്കിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗത്തിന് ഏകദേശം 2.4 കിലോമീറ്റർ (1.5 മൈൽ) വീതിയുണ്ട്.
വസ്തുതകൾ ബാലി കടലിടുക്ക്, നിർദ്ദേശാങ്കങ്ങൾ ...
ബാലി കടലിടുക്ക് | |
---|---|
നിർദ്ദേശാങ്കങ്ങൾ | 8°18′S 114°25′E |
Type | strait |
തദ്ദേശീയ നാമം | [[[Indonesian ഭാഷ|Indonesian]]: Selat Bali] Error: {{Lang}}: unrecognized language tag: Indonesian (help) (language?) |
Basin countries | ഇന്തോനേഷ്യ |
പരമാവധി നീളം | 60 kilometres (37 mi) |
പരമാവധി വീതി | 2.4 kilometres (1.5 mi) |
ശരാശരി ആഴം | 60 metres (200 ft) |
അവലംബം | Selat Bali: Indonesia National Geospatial-Intelligence Agency, Bethesda, MD, USA |
അടയ്ക്കുക