ബാലി (ഹൈന്ദവം)
From Wikipedia, the free encyclopedia
ഹൈന്ദവ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് വാനര രാജാവായ ബാലി. ഇന്ദ്രന്റെ മകനും സുഗ്രീവന്റെ ജ്യേഷ്ഠനുമായിരുന്ന ബാലി കിഷ്കിന്ധയിലെ രാജാവായിരുന്നു. വിഷ്ണുവിന്റെ അവതാരമായ രാമൻ ഒളിയമ്പെയ്താണ് ബാലിയെ വധിച്ചത്. ബാലിയെ ചതിയിൽ പെടുത്തി രാമനെക്കൊണ്ട് സുഗ്രീവൻ വധിപ്പിച്ചുവെന്നാണ് കഥ.
- ഇന്തോനേഷ്യൻ ദ്വീപസമൂഹമായ ബാലിയെക്കുറിച്ചറിയാൻ, ദയവായി ബാലി കാണുക.