ബാര ഇമാംബര
From Wikipedia, the free encyclopedia
ഇന്ത്യയിലെ ലഖ്നൗവിലെ ഒരു ഇമാംബര സമുച്ചയമാണ് ബാര ഇമാംബര ( ഹിന്ദി : बड़ा इमामबाड़ा). 1784-ൽ അവധ് നവാബായിരുന്ന അസഫ്-ഉദ്-ദൗലയാണ് ഈ ഇമാംബര സമുച്ചയം നിർമ്മിച്ചത്. ബാര എന്നാൽ വലുത് എന്നാണർത്ഥം. ഷിയാ മുസ്ലീങ്ങൾ ആസാദാരിയുടെ ആവശ്യത്തിനായി നിർമ്മിച്ച ദേവാലയമാണ് ഇമാംബര. നിസാമത്ത് ഇമാംബര കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ ഇമാംബരയാണിത്. </link>[ അവലംബം ആവശ്യമാണ് ]
വസ്തുതകൾ ബാര ഇമാംബര, Information ...
ബാര ഇമാംബര | |
---|---|
Information | |
Country | India |
Coordinates | 26°52′08.77″N 80°54′46.39″E |
അടയ്ക്കുക