നാര്
നാര് എന്നാണ് ഫൈബർ എന്ന ആംഗലേയ പദത്തിൻറെ അർത്ഥം / From Wikipedia, the free encyclopedia
'നാര് എന്നാണ് ഫൈബർ എന്ന ആംഗലേയ പദത്തിൻറെ അർത്ഥം. വ്യാസത്തിൻറെ നൂറിരട്ടിയോ അതിലധികമോ നീളം അതാണ് നാരുകളുടെ ലക്ഷണം. പരുത്തി, ചണം, ചകിരി, പട്ട്, കമ്പിളി തുടങ്ങിയ ഒട്ടനവധി പ്രകൃതിദത്ത നാരുകളോടു കിടപിടിക്കാനാവുന്ന പോളിയെസ്റ്റർ, പോളിഅമൈഡ്, അക്രിലിക് എന്നിങ്ങനെ പല കൃത്രിമനാരുകൾ (synthetic fibers) മനുഷ്യൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്.[1]