ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ
From Wikipedia, the free encyclopedia
ഫെഡറേഷൻ സൈനൊലോജിക് ഇന്റെർനാഷ്നാലെ (ഫ്രഞ്ച്:Fédération Cynologique Internationale) (ഇംഗ്ലീഷ്:World canine federation) കെന്നൽ ക്ലബ്ബുകളുടെ അന്താരാഷ്ട സംഘടനയാണ്. 1911 ജർമ്മനി,ഫ്രാൻസ്,ബെൽജിയം,നെതർലാൻഡ്സ് എന്നീ രാജ്യങൾ ചേർന്നാണിത് സ്ഥാപിച്ചത്. ബെൽജിയത്തിലെ തുയിൻ എന്ന സ്ഥലത്താണ് എഫ്.സി.ഐയുടെ കേന്ദ്രം.
വസ്തുതകൾ ചുരുക്കപ്പേര്, ആപ്തവാക്യം ...
ചുരുക്കപ്പേര് | FCI |
---|---|
ആപ്തവാക്യം | For Dogs Worldwide. |
രൂപീകരണം | 1911 |
പദവി | Active |
Location |
|
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | International |
ഔദ്യോഗിക ഭാഷ | പല ഭാഷകളും (പ്രധാനമായി ഫ്രഞ്ച്) |
ബന്ധങ്ങൾ | അംഗരാഷ്ടങ്ങളുടെ ദേശീയ കെന്നൽ ക്ലബ്ബുകളുമായി |
വെബ്സൈറ്റ് | http://www.fci.be/ |
അടയ്ക്കുക